Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഗൂഗിളിന് 3.45 ബില്യൺ ഡോളർ പിഴ ചുമത്തിയത് ?

Aയൂറോപ്യൻ യൂണിയൻ

Bഅമേരിക്കൻ ഐക്യനാടുകൾ

Cചൈന

Dഇന്ത്യ

Answer:

A. യൂറോപ്യൻ യൂണിയൻ

Read Explanation:

•കുത്തക നിയമങ്ങൾ ലംഖിച്ചതിനാണ് പിഴ


Related Questions:

മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ഏതാണ് ?
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഏതു രാജ്യത്തിന്റെ പാർലമെന്റാണ് നെസറ്റ് ?