Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ നിയമിതനായ യു എ ഇ യിലെ പുതിയ ഇന്ത്യൻ അംബാസിഡർ ?

Aകെ. മുരളീധരൻ

Bദീപക് മിത്തൽ

Cശശി തരൂർ

Dവി. മുരളീധരൻ

Answer:

B. ദീപക് മിത്തൽ

Read Explanation:

•നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഓ എസ് ഡി ആയി പ്രവർത്തിക്കുന്നു


Related Questions:

Where is the “Caribbean Development Bank” (CDB) headquatered ?
ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?
2022-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ആദ്യ ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റെ വേദി എവിടെയാണ് ?
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?