App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ യുനെസ്കോ 21 രാജ്യങ്ങളിലായി പുതിയതായി പ്രഖ്യാപിച്ച ബയോസ്ഫിയർ റിസർവുകളുടെ എണ്ണം?

A26

B22

C28

D30

Answer:

A. 26

Read Explanation:

• ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ല, കോൾഡ് ഡെസേർട്ട്

ബയോസ്ഫിയർ റിസർവ്, ഇന്ത്യയുടെ ഏറ്റവും പുതിയ യുനെസ്കോ ബയോസ്ഫിയർ റിസർവ് പദവി നേടി

• ഇതോടെ രാജ്യത്തെ ആകെ യുനെസ്കോ അംഗീകരിച്ച ബയോസ്ഫിയർ റിസർവുകളുടെ എണ്ണം 13 ആയി


Related Questions:

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി
    ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി അറിയുന്ന പേരെന്ത് ?

    ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

    2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

    3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
     

    ചുവന്ന ഡാറ്റ ബുക്കിലെ പച്ച പേജുകളിൽ .............. അടങ്ങിയിരിക്കുന്നു

    ചുവടെ പറയുന്നവയിൽ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മരുഭൂമികളിൽ ഉൾപ്പെടാത്തത് :

    1. കലഹാരി മരുഭൂമി
    2. ഗ്രേറ്റ് സാൻഡി മരുഭൂമി
    3. അറേബ്യൻ മരുഭൂമി
    4. ഗോബി മരുഭൂമി