2025 സെപ്റ്റംബർ 17ന് ( പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?
Aഗന്ധിനഗർ, ഗുജറാത്ത്
Bജയ്പൂർ, രാജസ്ഥാൻ
Cലഖ്‌നൗ, ഉത്തർപ്രദേശ്
Dധാർ ജില്ല, മധ്യപ്രദേശ്
Aഗന്ധിനഗർ, ഗുജറാത്ത്
Bജയ്പൂർ, രാജസ്ഥാൻ
Cലഖ്‌നൗ, ഉത്തർപ്രദേശ്
Dധാർ ജില്ല, മധ്യപ്രദേശ്
Related Questions:
ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.
2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?