Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബർ 17ന് ( പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിട്ടത്

Aഗന്ധിനഗർ, ഗുജറാത്ത്

Bജയ്പൂർ, രാജസ്ഥാൻ

Cലഖ്‌നൗ, ഉത്തർപ്രദേശ്

Dധാർ ജില്ല, മധ്യപ്രദേശ്

Answer:

D. ധാർ ജില്ല, മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്


Related Questions:

രാഷ്ട്രപതി ഭവൻ കൂടാതെ സ്വന്തമായി പിൻകോഡ് ഉള്ള ഏക സ്ഥലം ?
താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?
മാതൃ നിയമത്തിൽ തന്നെ അധികാര കൈമാറ്റത്തിന്റെ പരിധിയെപ്പറ്റി കൃത്യമായി നിർവചിച്ചിട്ടുണ്ട്.ഇത് സൂചിപ്പിക്കുന്നത്?

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ അതിന്റെ essential legislative functions. കൈമാറ്റം ചെയ്യാൻ പാടില്ല.
  2. നിയമം റദ്ദാക്കൽ essential legislative functions-ന് ഉദാഹരണമാണ്