Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?

Aമൗണ്ട് മേലോണി

Bമൗണ്ട് മെക്കിൻലി

Cമൗണ്ട് കൂക്ക്

Dമൗണ്ട് ഹാർപ്പർ

Answer:

B. മൗണ്ട് മെക്കിൻലി

Read Explanation:

• മുൻ അമേരിക്കൻ പ്രസിഡൻ്റ് വില്യം മെക്കിൻലിയുടെ സ്മരണാർത്ഥമാണ് പേര് നൽകിയത് • കോയുകോൺ തദ്ദേശീയ ഭാഷയിൽ ഡെനാലി എന്ന വാക്കിൻ്റെ അർത്ഥം - ഉയരമുള്ളത്


Related Questions:

Arvind Singh is associated with which sports who won gold medal recently?

ഖേൽരത്ന പുരസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 

2. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. 

3.2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.

റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ആര്?
Which is the world’s cheapest city as per Cost of Living Index 2021?
Who won the Nobel Peace Prize 2021?