Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ആധാർ കാർഡിന് പകരം പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Aഡിജിറ്റൽ ഇന്ത്യ ആപ്പ്

Bഇന്ത്യ ആപ്പ്

Cസർക്കാർ സേവനം ആപ്പ്

Dആധാർ ആപ്പ്

Answer:

D. ആധാർ ആപ്പ്

Read Explanation:

  • ആധാർ കാർഡ് ഇനി കൈയിൽ കൊണ്ടുനടക്കേണ്ട

  • ആധാർ ആപ്പ് പുറത്തിറക്കിയത് - യുണീക് ഐഡന്റിഫിക്കേഷൻ

  • അതോറിറ്റി ഓഫ് ഇന്ത്യ. സ്മാർട്ട് ഫോൺവഴി ഇത് ലഭ്യമാകും.


Related Questions:

നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?

പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
  2. ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളെല്ലാം പൊതുഭരണത്തിന്റെ ഭാഗമാണ്.
  3. ജനക്ഷേമം മുൻനിർത്തിയാണ് പൊതുഭരണ സംവിധാനം പ്രവർത്തിക്കുന്നത്.

    നിയുക്ത നിയമ നിർമാണത്തിന്റെ അധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും ചെയ്യാനുള്ള അധികാരം നൽകുന്നു.
    2. നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും കൈമാറ്റം ചെയ്യാനുള്ള അധികാരം നിഷേധിക്കപ്പെടുന്നു .
      താഴെ പറയുന്നവയിൽ ഇന്ത്യയിലെ വ്യവസായ നഗരങ്ങൾക്ക് ഉദാഹരണം ഏത് ?
      ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?