Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്തോനേഷ്യൻ സർക്കാർ ദേശീയ നായകനാക്കി പ്രഖ്യാപിച്ചത് ?

Aസുകാർണോ

Bബികെജെ ഹാബിബി

Cസുഹാർത്തോ

Dഅബ്ദുർറഹ്മാൻ വാഹിദ്

Answer:

C. സുഹാർത്തോ

Read Explanation:

  • മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച അന്തരിച്ച പട്ടാള ഏകാധിപതി

  • ഇന്തോനേഷ്യ പ്രസിഡന്റ്: പ്രബോവോ സുബിയന്തോ


Related Questions:

The Diary farm of Europe is:
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത് ഏത് രാജ്യത്താണ് ?
The English Crown is an example of ?
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?