Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?

ASEA BREEZE

BDIVYASTRA

CAIKEYME

DSEA GUARDIAN

Answer:

C. AIKEYME

Read Explanation:

• AIKEYME - Africa India Key Maritime Engagement • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത "മഹാസാഗർ" വിഷൻ്റെ തുടർച്ചയായി നടത്തുന്ന നാവികാഭ്യാസം • പ്രഥമ നാവികാഭ്യാസത്തിൻ്റെ വേദി - ദാർ എസ് സലാം (ടാൻസാനിയ) • പങ്കെടുക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ - ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കൊമോറോസ്, ജിബൂട്ടി, കെനിയ, എറിത്രിയ, മഡഗാസ്കർ, മൗറീഷ്യസ്, മൊസാംബിക്, സീഷെൽസ് • ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനാ ആരംഭിച്ച സംരംഭം - IOS സാഗർ (ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ) • IOS സാഗറിൻ്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലെ നാവികസേനാ അംഗങ്ങൾ ഇന്ത്യൻ നാവികരോടൊപ്പം കപ്പലിൽ പ്രവർത്തിക്കും • IOS സാഗറിൻ്റെ ഭാഗമായി ഇന്ത്യ വിന്യസിക്കുന്ന കപ്പൽ - INS സുനയ്‌ന


Related Questions:

ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?
2021 ഒക്ടോബറിൽ നാവികസേനയുടെ ഭാഗമായ റഷ്യൻ നിർമ്മിത തൽവാർ ക്ലാസ് യുദ്ധക്കപ്പൽ ഏതാണ് ?
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?