Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് കണ്ടെത്തിയ "ഷിത്തിയ റോസ്മലയൻസിസ്‌" ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യമാണ് ?

Aകാശിത്തുമ്പ

Bനെല്ലി

Cപായൽ സസ്യം

Dപേര

Answer:

C. പായൽ സസ്യം

Read Explanation:

• ശുദ്ധജല ആവാസവ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന സസ്യം • ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജനുസ്സിൽപ്പെട്ടതാണ് പായൽ • കണ്ടെത്തിയത് - ഡോ. പി എസ് ജയലക്ഷ്‌മി, ഡോ. ജോസ് ജോൺ


Related Questions:

അടുത്തിടെ പുതിയതായി "ഫെറോമ തബോറൻസ്" എന്ന ഐസോപ്പോഡുകളെ കണ്ടെത്തിയത് കേരളത്തിൽ എവിടെ നിന്നാണ് ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ?
2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം ഏതാണ് ?
Tree plantation day in India is