App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ആറാമത് ബിംസ്റ്റെക്ക് (BIMSTEC) ഉച്ചകോടിയുടെ വേദി ?

Aബാങ്കോക്ക്

Bന്യൂഡൽഹി

Cകഠ്മണ്ഡു

Dകൊളംബോ

Answer:

A. ബാങ്കോക്ക്

Read Explanation:

• 7 ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് BIMSTEC • BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation


Related Questions:

2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ എത്ര രൂപയാണ് ?
വേനൽക്കാലത്ത് പശ്ചിമബംഗാളിൽ വീശുന്ന വരണ്ട കാറ്റ്:

List out from the following.The compulsory factor(push factors) of migration are :

i.Unemployment

ii.Natural disasters

iii.Political insecurity

iv.Resource shortages




In which year National Rural Health Mission was launched?