2025 ൽ നടക്കുന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് വേദിയാകുന്ന രാജ്യം ?
Aചൈന
Bജപ്പാൻ
Cഫിലിപ്പൈൻസ്
Dഇന്ത്യ
Answer:
D. ഇന്ത്യ
Read Explanation:
• ഗുജറാത്തിലെ അഹമ്മദാബാദിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്
• 12-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടക്കുന്നത്
• മത്സരങ്ങൾ നടത്തുന്നത് - ഏഷ്യൻ അക്വാട്ടിക്‌സ് ഫെഡറേഷൻ
• 2024 ലെ ചാമ്പ്യൻഷിപ്പ് വേദി - ഫിലിപ്പൈൻസ്