Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?

Aകൊച്ചി

Bഡെൽഹി

Cഭുവനേശ്വർ

Dപനാജി

Answer:

C. ഭുവനേശ്വർ

Read Explanation:

• 18-ാമത് സമ്മേളനത്തിൻ്റെ പ്രമേയം - വികസിത ഭാരതത്തിന് പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകൾ


Related Questions:

ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ബ്രാൻഡുകളുടെ അവലോഹനം നടത്തുന്ന പ്രശസ്ത രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023 വാർഷിക റിപ്പോർട്ടിൽ റേറ്റിങിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ ബ്രാൻഡ് ഏതാണ് ?
2023 ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയായ നഗരം ഏതാണ് ?
ലോകത്താദ്യമായി സസ്യങ്ങളിൽ ‘ വെള്ളിയില ബാധ ’ സൃഷ്ടിക്കുന്ന ‘ കോൺഡ്രോസ്റ്റിറിയം പുർപ്യൂറിയം ’ എന്ന ഫംഗസ് മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയത് എവിടെയാണ് ?
The currency of Nigeria is ______________.