App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് കിരീടം നേടിയ ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ ആര് ?

Aയുവരാജ് സിങ്

Bസച്ചിൻ ടെൻഡുൽക്കർ

Cസൗരവ് ഗാംഗുലി

Dവിരേന്ദർ സെവാഗ്

Answer:

B. സച്ചിൻ ടെൻഡുൽക്കർ

Read Explanation:

• റണ്ണറപ്പ് - വെസ്റ്റ് ഇൻഡീസ് മാസ്‌റ്റേഴ്‌സ് • മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾ നടത്തിയത് - പ്രൊഫഷണൽ മാനേജ്‌മെൻറ് ഗ്രൂപ്പ് • പ്രഥമ മത്സരങ്ങൾക്ക് വേദിയായത് - ഇന്ത്യ


Related Questions:

ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?