Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?

Aസനാൻ ജൂഗിറോവ്

Bഅഭിമന്യു പുരാനിക്

Cബദ്രിയ ധനേശ്വർ

Dനിഹാൽ സരിൻ

Answer:

D. നിഹാൽ സരിൻ

Read Explanation:

• റണ്ണറപ്പ് - സനാൻ ജൂഗിറോവ് (ഹംഗറി) • മൂന്നാമത് - അഭിമന്യു പുരാനിക് (ഇന്ത്യ) • ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻറലാണ് മത്സരങ്ങൾ നടക്കുന്നത്


Related Questions:

"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ?
ട്വൻറി-20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?
അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?