App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ആദ്യ നാല് സ്ഥാനക്കാരെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?

Aഹരിയാന, കർണാടക, മഹാരാഷ്ട്ര, സർവീസസ്

Bമഹാരാഷ്ട്ര, സർവീസസ്, കർണാടക, ഹരിയാന

Cസർവീസസ്, മഹാരാഷ്ട്ര, ഹരിയാന, കർണാടക

Dകർണാടക, മഹാരാഷ്ട്ര, സർവീസസ്, ഹരിയാന

Answer:

C. സർവീസസ്, മഹാരാഷ്ട്ര, ഹരിയാന, കർണാടക

Read Explanation:

38-ാമത് ദേശീയ ഗെയിംസ് ചാമ്പ്യന്മാരായത് - സർവീസസ് • സർവീസസ് നേടിയ ആകെ മെഡലുകൾ - 120 എണ്ണം • രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - ഹരിയാന • നാലാമത് - കർണാടക • കേരളത്തിൻ്റെ സ്ഥാനം - 14 • കേരളം നേടിയ മെഡലുകൾ - 13 സ്വർണം, 17 വെള്ളി, 24 വെങ്കലം (54 മെഡലുകൾ)


Related Questions:

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?
2022 നാഷണൽ ഗെയിംസ് വേദി ?
2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കേരളം നേടിയ മെഡലുകൾ എത്ര ?
ആദ്യ മൂന്ന് ഇന്ത്യൻ ഒളിമ്പിക് ഗെയിംസുകൾക്കും വേദിയായ നഗരം ?