App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം ?

A5

B8

C12

D14

Answer:

D. 14

Read Explanation:

• കേരളം നേടിയ മെഡലുകൾ - 13 സ്വർണം, 17 വെള്ളി, 24 വെങ്കലം (54 മെഡലുകൾ) • 38-ാമത് ദേശീയ ഗെയിംസ് ചാമ്പ്യന്മാർ - സർവീസസ് • സർവീസസ് നേടിയ ആകെ മെഡലുകൾ - 120 എണ്ണം • രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - ഹരിയാന


Related Questions:

2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?
39-ാമത് ദേശീയ ഗെയിംസ് വേദിയാകുന്ന സംസ്ഥാനം ?
2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
ഒളിമ്പിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയത് ?