App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നവരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

AITDC, BSNL

BIRCTC, IRFC

CBEML,MECON Ltd.

DNCL, MMTC Ltd.

Answer:

B. IRCTC, IRFC

Read Explanation:

• കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ • IRCTC - ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ • IRFC - ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ • നിലവിൽ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങളുടെ ആകെ എണ്ണം - 26


Related Questions:

Which of the following statements in Economics is NOT correct?

Which of the following is/are is a conventional source of energy?

i.Coal

ii.Biogas

iii.Petroleum

iv.Tidal energy

ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
"മിഗ+മാഗ = മെഗാ" എന്ന ആശയം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വ്യാപാര പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ് ?
അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?