Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ പണി പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ പുതിയ റോഡ്?

Aമിഗ് ലാ പാസ്

Bലഡാക്ക് പാസ്

Cസെൻ്റ് ബർണാർഡ് പാസ്

Dനാതു ലാ

Answer:

A. മിഗ് ലാ പാസ്

Read Explanation:

  • ലഡാക്കിൽ 19400 അടി ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്

  • നിർമാണം പൂർത്തീകരിച്ചത് -ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO)

  • ഇതോടെ ഏറ്റവും ഉയരത്തിലുള്ള റോഡെന്ന "യുംലിങ്ലാ " ചുരത്തിന്റെ റെക്കോർഡാണ്

    മറികടന്നത്

  • ലഡാക്കിലെ ഹാൻലെ പ്രദേശത്തെ ഹക്ച്ചേ ഗ്രാമവുമായി ബന്ധിപ്പിക്കുന്നു


Related Questions:

2023 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത "നെച്ചിഫൂ തുരങ്കം" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

നാഗ്പൂർ പ്ലാൻ (Nagpur Plan) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റോഡിൻറെ സാന്ദ്രത 16 km/100 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
  2. ആദ്യത്തെ 20 വർഷ വികസന പദ്ധതി
  3. നിലവിൽ വന്നത് 1948 ൽ
  4. റോഡ് സാന്ദ്രത 15 km/1000 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
    'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
    The Grant Trunk Road connected Delhi with:
    NH1 and NH2 are collectively called as :