App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?

Aഅനോറ

Bദി ബ്രൂട്ടലിസ്റ്റ്

Cകോൺക്ലേവ്

Dഎമിലിയ പെരെസ്

Answer:

A. അനോറ

Read Explanation:

  • അനോറ സിനിമയുടെ സംവിധായകൻ - ഷോൺ ബേക്കർ

  • 2025 ലെ ഓസ്‌കാർ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് - ഷോൺ ബേക്കർ

  • മികച്ച നടൻ - എഡ്രിയെൻ ബ്രോഡി (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

  • മികച്ച നടി - മൈക്കി മാഡിസൺ (ചിത്രം - അനോറ)

  • മികച്ച സഹനടൻ - കീറൻ കൽക്കിൻ (ചിത്രം - എ റിയൽ പെയിൻ)

  • മികച്ച സഹനടി - സോയി സൽഡാന (ചിത്രം - എമിലിയ പെരെസ്)


Related Questions:

മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?
The film Ottamuri Velicham directed by :
2019-ൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്.