App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രോഗ്രസ്സിവ് ടെക്കീസ് (P.T) ഇൻഫോപാർക്കുമായി സഹകരിച്ച് ഐ ടി മേഖലയിലെ ജീവനക്കാർക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?

Aവർണ്ണോത്സവം 2025

Bഉത്സവ് 2025

Cരംഗോലി 2025

Dതരംഗ് 2025

Answer:

D. തരംഗ് 2025

Read Explanation:

• ഐ ടി മേഖലയിലെ ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കലോത്സവം • ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടി


Related Questions:

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?
രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ് ?