2025 ൽ പ്രോഗ്രസ്സിവ് ടെക്കീസ് (P.T) ഇൻഫോപാർക്കുമായി സഹകരിച്ച് ഐ ടി മേഖലയിലെ ജീവനക്കാർക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
Aവർണ്ണോത്സവം 2025
Bഉത്സവ് 2025
Cരംഗോലി 2025
Dതരംഗ് 2025
Answer:
D. തരംഗ് 2025
Read Explanation:
• ഐ ടി മേഖലയിലെ ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കലോത്സവം
• ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടി