Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഭൗമസൂചിക (GI) പദവി ലഭിച്ച "റിൻഡിയ" (Ryndia) തുണിത്തരങ്ങൾ ഏത് സംസ്ഥാനത്ത് നിർമ്മിക്കുന്നതാണ് ?

Aആസാം

Bപശ്ചിമ ബംഗാൾ

Cഒഡീഷ

Dമേഘാലയ

Answer:

D. മേഘാലയ

Read Explanation:

• കൈകൊണ്ട് നെയ്യുന്നതും കൈകൊണ്ട് നൂൽ നൂൽക്കുന്നതും പ്രകൃതിദത്തമായ ചായം പൂശിയതും ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്നതുമായ തുണിത്തരങ്ങളാണ് റിൻഡിയ • ഇതോടൊപ്പം GI ടാഗ് ലഭിച്ച മേഘാലയയിലെ മറ്റൊരു ഉൽപ്പന്നം - ഖാസി കൈത്തെറി ഉൽപ്പന്നങ്ങൾ


Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
സിക്കിമിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഇന്ത്യയുടെ ഇരുപത്തി ഏഴാമത് സംസ്ഥാനം ഏത്?
സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?