2025 ൽ ശ്രീ വള്ളുവനാട് വിദ്യാഭവൻ നൽകിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ?
Aകെ ഓമനക്കുട്ടി
Bഡോ എച്ച് വി ഈശ്വർ
Cകെ എസ് ചിത്ര
Dകൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
Answer:
B. ഡോ എച്ച് വി ഈശ്വർ
Read Explanation:
• പ്രമുഖ ന്യുറോ സർജനാണ് ഡോ. എച്ച് വി ഈശ്വർ
• ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കലാ രംഗങ്ങളിലെ മികച്ച സംഭാവനകൾക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം
• പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തിപത്രവും ഫലകവും