Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ശ്രീ വള്ളുവനാട് വിദ്യാഭവൻ നൽകിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ?

Aകെ ഓമനക്കുട്ടി

Bഡോ എച്ച് വി ഈശ്വർ

Cകെ എസ് ചിത്ര

Dകൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

Answer:

B. ഡോ എച്ച് വി ഈശ്വർ

Read Explanation:

• പ്രമുഖ ന്യുറോ സർജനാണ് ഡോ. എച്ച് വി ഈശ്വർ • ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കലാ രംഗങ്ങളിലെ മികച്ച സംഭാവനകൾക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം • പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി 
2021ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?