Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ സുഗതകുമാരിയുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് നൽകിയ സുഗത നവതി പുരസ്‌കാരം ലഭിച്ചത് ?

Aപുനലൂർ സോമനാഥ്

Bശ്രീമൻ നാരായണൻ

Cസി ആർ നീലകണ്ഠൻ

Dദയാഭായ്

Answer:

B. ശ്രീമൻ നാരായണൻ

Read Explanation:

• പരിസ്ഥിതി പ്രവർത്തകനാണ് ശ്രീമൻ നാരായണൻ • പുരസ്‌കാര തുക - 5 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - സുഗതകുമാരി നവതി ആഘോഷസമിതി


Related Questions:

2021 ലെ നവനീതം കലാ ദേശീയ പുരസ്‌കാര ജേതാവായ സുജാത മൊഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
59-ാമത് (2024) ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ?
2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
Which of the following work won the odakkuzhal award to S Joseph ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?