App Logo

No.1 PSC Learning App

1M+ Downloads
2025 ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പ് വേദി

Aഗോവ

Bവിശാഖപട്ടണം

Cചെന്നൈ

Dപുരി

Answer:

C. ചെന്നൈ

Read Explanation:

•ഓഗസ്റ്റ് 3 മുതൽ 12 വരെയാണ് മത്സരങ്ങൾ നടക്കുന്നത്


Related Questions:

പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?
മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?