Challenger App

No.1 PSC Learning App

1M+ Downloads
2025 വിംബിൽഡൺ വനിതാ സിംഗിൾസ് ചാമ്പ്യൻ?

Aഅര്യാന സബലെങ്ക

Bഇഗ സ്യാംതെക്

Cമാർക്കറ്റ വോൻഡ്രൂസോവ

Dഓൺസ് ജാബൂർ

Answer:

B. ഇഗ സ്യാംതെക്

Read Explanation:

  • വിംബിൽഡൺ സിംഗിൾ കിരീടം നേടുന്ന ആദ്യ പോളിഷ് താരം.

  • ഫൈനലിൽ യുഎസിന്റെ അമാന്റ അനിസിമോവയെ ഒരു ഗെയിം പോലും നഷ്ടപ്പെടാതെ പരാജയപ്പെടുത്തി.

  • ഇതാദ്യമായാണ് വിമ്പിൾഡൺ വനിത ഫൈനലിൽ ഒരു ഗെയിം പോലും നഷ്ടപ്പെടാതെ ഒരു താരം കിരീടം ചൂടുന്നത്.

  • ഇഗയുടെ ആറാം കിരീടം.


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ടെന്നീസ് സിംഗിൾസിൽ സ്വർണ്ണമെഡൽ നേടിയത് ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗം 10000 റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
FIFA Ballon d'Or award of 2014 was given to :
പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ് ?