Challenger App

No.1 PSC Learning App

1M+ Downloads
2025 വേൾഡ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?

Aഡൽഹി (ഇന്ത്യ )

Bടോക്കിയോ (ജപ്പാൻ)

Cദോഹ (ഖത്തർ)

Dബെയ്ജിംഗ് (ചൈന)

Answer:

A. ഡൽഹി (ഇന്ത്യ )

Read Explanation:

  • ബ്രാൻഡ് അംബാസിഡർ കങ്കണ റണാവത്ത്

  • ഭാഗ്യചിഹ്നം :-വിരാജ് (viraaj) young elephant

  • പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് :- ദേവേന്ദ്ര ജജാരിയ


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?
ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?