2025 ഇൽ 75 വർഷം തികയ്ക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ് ?Aഏഷ്യാ കപ്പ്Bപൂജ ക്രിക്കറ്റ്Cഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരംDരഞ്ജി ട്രോഫിAnswer: B. പൂജ ക്രിക്കറ്റ് Read Explanation: തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂജ ക്രിക്കറ്റ് ആണ് ലോകത്തിലെ ആദ്യ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ്.ലിമിറ്റഡ് ഓവർ മത്സരഘടന ലോകത്താദ്യമായി സൃഷ്ടിക്കപ്പെട്ടത് ഇന്ത്യയിലാണ് ഇന്ത്യയിൽ അത് കേരളത്തിലാണ് കേരളത്തിൽ തന്നെ അത് തൃപ്പുണിത്തറയിലാണ്. ക്രിക്കറ്റിന്റെ ആധികാരിക ഗ്രന്ഥമായ വിസ്ഡൻ മാഗസിനും ഇത് ശരിവെക്കുന്നു. Read more in App