Challenger App

No.1 PSC Learning App

1M+ Downloads
2025 ഇൽ ആരംഭിക്കുന്ന പൊതുജനങ്ങൾക്ക് സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരത്തിനായുള്ള പദ്ധതി?

Aസമയം പദ്ധതി

Bവേഗത പദ്ധതി

Cത്വരിത പദ്ധതി

Dനാഴികക്കല്ല് പദ്ധതി

Answer:

A. സമയം പദ്ധതി

Read Explanation:

  • കോടതികളിലെ തിരക്കും കാലതാമസവും കുറയ്ക്കുന്നതിനും സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള പദ്ധതി

  • രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.


Related Questions:

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?