• പത്രപ്രവർത്തകനുമായിരുന്ന വ്യക്തിയാണ് ഇ വി ശ്രീധരൻ
• കേരള കൗമുദി, കലാകൗമുദി, വീക്ഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തി
• അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - എലികളും പത്രാധിപരും, ഈ നിലവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, അപ്പുണ്ണി, ലബോറട്ടറിയിലെ പൂക്കൾ, നമ്മുടെ അവകാശങ്ങൾ, കുതിരവട്ടം, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ, ആസുരമായ നമ്മുടെ കാലം, കേരള കമ്മ്യുണിസത്തിൻ്റെ പ്രശ്നങ്ങൾ