Challenger App

No.1 PSC Learning App

1M+ Downloads

2025 ഏപ്രിലിൽ അന്തരിച്ച കുമുദിനി ലാഖിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. പ്രശസ്ത കുച്ചിപ്പുടി നർത്തകിയാണ്
  2. രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്
  3. ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം ലഭിച്ചത് - 2021
  4. കദംബ് സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യുസിക് സ്ഥാപിച്ചു

    Ai, ii ശരി

    Bi, iv ശരി

    Cii, iii, iv ശരി

    Di, iii ശരി

    Answer:

    C. ii, iii, iv ശരി

    Read Explanation:

    • പ്രശസ്‌ത കഥക് നർത്തകിയാണ് കുമുദിനി ലാഖീയ • പത്മവിഭൂഷൺ ലഭിച്ചത് - 2025 • പത്മഭൂഷൺ ലഭിച്ചത് - 2010 • പത്മശ്രീ ലഭിച്ചത് - 1987 • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 1982 • കാളിദാസ സമ്മാൻ ലഭിച്ചത് - 2002-03 • കേന്ദ്ര സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം ലഭിച്ചത് - 2011 • കേരള സർക്കാർ നൽകുന്ന ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം ലഭിച്ചത് - 2021


    Related Questions:

    താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?
    ' ബകവധം ' എന്ന ആട്ടക്കഥ ആരെഴുതിയതാണ് ?
    അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ "മോഹിനി" എന്ന എണ്ണഛായാചിത്രം വരച്ചത് ആര് ?
    സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?

    ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഇരവിവർമൻ തമ്പി എന്നായിരുന്നു ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം.
    2. സ്വാതി തിരുനാൾ മഹാരാജാവാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്.
    3. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ഇരയിമ്മൻ തമ്പിയാണ്.