Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവായ ദേശീയ റൈഫിൾ ഷൂട്ടിങ് പരിശീലകൻ ?

Aനരേഷ് കുമാർ

Bസണ്ണി തോമസ്

Cപവൻ സിങ്

Dആർ ശ്രീധർ ഷേണായി

Answer:

B. സണ്ണി തോമസ്

Read Explanation:

• മുൻ ദശീയ ഷൂട്ടിങ് ചാമ്പ്യനായിരുന്നു സണ്ണി തോമസ് • 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ പരിശീലകനായിരുന്നു • ഒളിമ്പിക്‌സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു • ദ്രോണാചാര്യ അവാർഡ് ലഭിച്ചത് - 2001


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന്റെ വേദി ?
The first athlete who won the gold medal in Asian Athletics Championship
രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?