Aകെ ജി ജോർജ്ജ്
Bരവി കുമാർ
Cഎം മോഹനൻ
Dഷാജി എൻ കരുൺ
Answer:
D. ഷാജി എൻ കരുൺ
Read Explanation:
ഷാജി എൻ കരുൺ
• ചലച്ചിത്ര സംവിധാനം, ഛായാഗ്രഹണം എന്നീ മേഖലകളിൽ പ്രശസ്തൻ
അദ്ദേഹം വഹിച്ച പ്രധാന പദവികൾ
♦ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
♦ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡൻറ്
♦ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാൻ
♦ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ - കേരളയുടെ എക്സിക്യൂട്ടീവ് ചെയർമാൻ
♦ കേരളത്തിലെ സിനിമാ നയം രൂപീകരിക്കാനുള്ള കമ്മിറ്റിക്ക് നേതൃത്വം നൽകി
• അദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ സിനിമ - പിറവി (1988)
• കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ 3 സിനിമകൾ പ്രദർശിപ്പിച്ച ഇന്ത്യയിലെ ഏക സംവിധായകൻ
• കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമകൾ - പിറവി, സ്വം, വാനപ്രസ്ഥം
• കാൻ ഫിലിം ഫെസ്റ്റിവലിൽ "കാമറ ദിയോർ" പുരസ്‌കാരം, പ്രത്യേക പരാമർശം എന്നിവ ലഭിച്ചു
• കാൻ ഫിലിം ഫെസ്റ്റിവലിൽ "പാം ദ്യോറിന്" നാമനിർദേശം ചെയ്യപ്പെട്ട ചിത്രം - സ്വം
സംവിധാനം ചെയ്‌ത പ്രധാന സിനിമകൾ
♦ പിറവി (1988)
♦ സ്വം (1994)
♦ വാനപ്രസ്ഥം (1999)
♦ നിഷാദ് (2002)
♦ കുട്ടിസ്രാങ്ക് (2010)
♦ സ്വപാനം (2014)
♦ ഓള് (2018)
ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ
♦ ലക്ഷ്മിവിജയം
♦ ഞാവൽപ്പഴങ്ങൾ
♦ കാഞ്ചനസീത
♦ മുഹൂർത്തങ്ങൾ
♦ തമ്പ്
♦ കുമ്മാട്ടി
♦ എസ്തപ്പാൻ
♦ പോക്കുവെയിൽ
♦ മംഗളം നേരുന്നു
♦ പഞ്ചവടിപ്പാലം
♦ മഞ്ഞ്
♦ പോക്കുവെയിൽ
♦ നഖക്ഷതങ്ങൾ
പുരസ്‌കാരങ്ങൾ/ ബഹുമതികൾ
♦ ജെ സി ഡാനിയേൽ പുരസ്‌കാരം - 2024
♦ പത്മശ്രീ - 2011
♦ ഓർഡർ ഓഫ് ആർട്ട് ലെറ്റേഴ്‌സ് -ഫ്രാൻസ് - 1999
ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ചിത്രങ്ങൾ (7 തവണ)
♦ 1979 - തമ്പ് (മികച്ച ഛായാഗ്രഹണം)
♦ 1989 - പിറവി (മികച്ച ചിത്രം, മികച്ച സംവിധായകൻ)
♦ 1995 - സ്വം (പ്രത്യേക ജൂറി പരാമർശം)
♦ 1997 - ഷാംസ് വിഷൻ (മികച്ച നോൺ ഫീച്ചർ ഫിലിം)
♦ 1999 - വാനപ്രസ്ഥം (മികച്ച ചിത്രം)
♦ 2009 - കുട്ടിസ്രാങ്ക് (മികച്ച ചിത്രം)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
♦ 1977 - കാഞ്ചന സീത (മികച്ച ഛായാഗ്രഹണം)
♦ 1979 - എസ്തപ്പാൻ (മികച്ച ഛായാഗ്രഹണം)
♦ 1986 - ഒന്നു മുതൽ പൂജ്യം വരെ (മികച്ച ഛായാഗ്രഹണം)
♦ 1988 - പിറവി (മികച്ച രണ്ടാമത്തെ ചിത്രം)
♦ 1994 - സ്വം (മികച്ച സംവിധാനം, മികച്ച രണ്ടാമത്തെ ചിത്രം)
♦ 1999 - വാനപ്രസ്ഥം (മികച്ച സംവിധാനം)