Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ "മാരിയോ വാർഗാസ് യോസ"യുടെ ആത്മകഥ ഏത് ?

Aഓൾവേയ്‌സ് റണ്ണിങ്

Bദി ഡേ ഓഫ് മൈ ലൈഫ്

Cഎ ഫിഷ് ഇൻ ദി വാട്ടർ

Dഎനിമീസ് ഓഫ് പ്രോമിസ്

Answer:

C. എ ഫിഷ് ഇൻ ദി വാട്ടർ

Read Explanation:

• പ്രശസ്ത ലാറ്റിനമേരിക്കൻ സാഹിത്യകാരനാണ് മാരിയോ വാർഗാസ് യോസ • 2010 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - ദി ടൈം ഓഫ് ദി ഹീറോ, കോൺവർസേഷൻ ഇൻ ദി കത്രീഡൽ, ദി ഗ്രീൻ ഹൗസ്, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ്റൈറ്റർ, വേ ടൂ പാരഡൈസ്, ഇൻ പ്രെയ്‌സ് ഓഫ് സ്റ്റെപ്പ് മദർ, ഹാർഷ് ടൈംസ്, എ ബാഡ് ഗേൾ, ദി വാർ ഓഫ് ദി ഏൻഡ് ഓഫ് ദി വേൾഡ്


Related Questions:

"A Glimpse of My Life" എന്നത് ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ എം ജി എസ് നാരായണൻ്റെ ആത്മകഥ ?
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?
2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവചരിത്രം ?
'ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ് : -