Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച "മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ (MGS നാരായണൻ) ഏത് മേഖലയിൽ പ്രശസ്തനാണ് ?

Aചരിത്രകാരൻ

Bകായികതാരം

Cബഹിരാകാശ ഗവേഷകൻ

Dസംഗീത സംവിധായകൻ

Answer:

A. ചരിത്രകാരൻ

Read Explanation:

• പ്രശസ്‌ത ചരിത്രകാരനും, സാഹിത്യപ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു എം ജി എസ് നാരായണൻ • ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ ചെയർമാനായി സേവനം അനുഷ്ടിച്ച വ്യക്തി • കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2019 • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - കോഴിക്കോടൻ്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, സാഹിത്യാപരാധങ്ങൾ, കേരള ചരിത്രത്തിൻ്റെ അടിസ്ഥാന ശിലകൾ, ഇന്ത്യൻ ചരിത്ര പരിചയം, പെരുമാൾസ് ഓഫ് കേരള, ജനാധിപത്യവും കമ്മ്യുണിസവും, കൾച്ചറൽ സിംബോസിസ് ഇൻ കേരള, ആസ്പെക്ടസ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള, • അദ്ദേഹത്തിൻ്റെ ആത്മകഥ - ജാലകങ്ങൾ ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ


Related Questions:

ഡയറിക്കുറിപ്പുകൾ എന്ന നോവൽ രചിച്ചതാര്?
"Enmakaje" is the great work related with Endosulfan victims in Kasaragode. Who is the author of this book?
എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?
ആധുനിക മലയാള കവിത്രയത്തിൽ ഉള്‍പ്പെടാത്ത കവി ?
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?