Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മരവിപ്പിച്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനക്കരാർ ?

Aലാഹോർ കരാർ

Bഷിംല കരാർ

Cകർത്താപ്പൂർ കരാർ

Dദില്ലി കരാർ

Answer:

B. ഷിംല കരാർ

Read Explanation:

• ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പിട്ട കരാറാണിത് • ഈ കരാർ പ്രകാരമാണ് ഇരു രാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖ നിലവിൽ വന്നത് • ഹിമാചൽ പ്രദേശിലെ ഷിംലയിൽ വെച്ച് ഒപ്പിട്ട കരാർ • കരാർ ഒപ്പിട്ടത് - 1972 ജൂലൈ 2 • കരാറിൽ ഒപ്പിട്ട നേതാക്കൾ - ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ


Related Questions:

ഇന്ത്യയിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?
ഇന്ത്യയിലെ ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ?
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
മൈക്രോബ്ലോഗിംഗ് ആപ്ലിക്കേഷനായ ട്വിറ്ററിന് പകരമായി ഇന്ത്യയിൽ വികസിപ്പിച്ച ആപ്ലിക്കേഷൻ ?
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടുന്ന 38 -മത് നഗരം ?