App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പുറത്തിറക്കിയ RBI യുടെ മോണിറ്ററി പോളിസി റിപ്പോർട്ട് പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ പ്രവചിച്ച GDP വളർച്ചാ നിരക്ക് എത്ര ?

A9 %

B6.5 %

C8.4 %

D7.6 %

Answer:

B. 6.5 %

Read Explanation:

• RBI യുടെ 2025-26 സാമ്പത്തിക വർഷത്തിൽ ഒന്നാം പാദത്തിലെ GDP നിരക്ക് - 6.5 % • രണ്ടാം പാദത്തിലെ നിരക്ക് - 6.7 % • മൂന്നാം പാദത്തിലെ നിരക്ക് - 6.6 % • നാലാം പാദത്തിലെ നിരക്ക് - 6.3 % • 2025-26 സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത പണപ്പെരുപ്പം - 4 % • RBI യുടെ 54-ാമത് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളാണിവ


Related Questions:

ജിഡിപിയിലും ധനക്കമ്മിയിലും ഒരേസമയം ഉണ്ടാകുന്ന വർദ്ധനവ് സൂചിപ്പിക്കുന്നത് :
ഫാക്റ്റർ ചെലവിൽ ജിഡിപി ഇതിന് തുല്യമാണ് :
ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?
Which sector contributed the most to India's GDP in 1947?
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവ വികസന (HD) സൂചികയിൽ പരിഗണിക്കപ്പെടാത്തത് ഏത് ?