• കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ തളനാട് പഞ്ചായത്തിലാണ് ഈ ഗ്രാമ്പു കൃഷി ചെയ്യുന്നത്
• കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യ ആദിവാസി ഉൽപ്പന്നം - കണ്ണാടിപ്പായ
• വനത്തിൽനിന്ന് ശേഖരിക്കുന്ന ഞുഞ്ഞിൽ ഈറ്റ കൊണ്ട് നിർമ്മിക്കുന്ന കണ്ണാടിപ്പായ
• ഇടുക്കി, തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലെ ആദിവാസി ഗോത്രങ്ങളായ ഊരാൻ, മണ്ണാൻ, മുതുവാൻ, മലയൻ, കാടർ, ഇരുളർ വിഭാഗത്തിലുള്ളവർ നെയ്തെടുക്കുന്നതാണ് ഈ ഉൽപ്പന്നം