Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ മുഖ്യ ഉപദേഷ്ടാവും പ്രമുഖ മാനേജ്മെന്റ് സാങ്കേതിക വിദഗ്ധനുമായ വ്യക്തി ?

Aഎം എസ് ഗിൽ

Bടി ജെ എസ് ജോർജ്

Cവി കെ ശ്രീരഞ്ജന മേനോൻ

Dഫാലി എസ് നരിമാൻ

Answer:

C. വി കെ ശ്രീരഞ്ജന മേനോൻ

Read Explanation:

  • ലോകത്തെ മികച്ച 300 മാനേജ്‌മന്റ് ലീഡേഴ്സിൽ ഒരാളായി അമേരിക്കൻ ബിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത വ്യക്തി


Related Questions:

ജോൺ മത്തായിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ആദ്യ മന്ത്രിസഭയിൽ റെയിൽവേ വകുപ്പ് കൈകാര്യം ചെയ്തത് മലയാളിയായ ജോൺ മത്തായി ആയിരുന്നു.
  2. പിന്നീട് അദ്ദേഹം ഇതേ മന്ത്രിസഭയിൽ വിദ്യാഭ്യാസം കൈകാര്യം ചെയ്തു.
  3. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ മലയാളി കൂടിയാണിദ്ദേഹം.
    1992 ൽ പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
    1984 ൽ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
    ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് എന്തിലൂടെ?
    A, B, C, D ഇവർ നാലുപേരും സുഹൃത്തുക്കൾ ആണ് . ഇതിൽ D മറ്റു മൂന്നു പേരോടായി ചോദിച്ചു. ഇന്ത്യയിലെ ഇപ്പോഴത്തെ ദേശീയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ് ? A- രാജീവ് കുമാർ B- ഗ്യാനേഷ് കുമാർ C- ഡി വൈ ചന്ദ്രചൂഡ് എന്നിങ്ങനെ പറഞ്ഞു ഇവർ മൂവരും Dയോട് ഇതേ ചോദ്യം ചോദിച്ചു D -പറഞ്ഞു സഞ്ജീവ് ഖന ഇവരിൽ ആര് പറഞ്ഞതാണ് ശരിയുത്തരം?