Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ?

Aപ്രൊഫ. യു.ആർ. റാവു

Bഡോ. കെ. രാധാകൃഷ്ണൻ

Cജി. മാധവൻ നായർ

Dപ്രൊഫ ഏക്നാഥ് ചിറ്റ്നിസ്

Answer:

D. പ്രൊഫ ഏക്നാഥ് ചിറ്റ്നിസ്

Read Explanation:

  • 1985 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

  • രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്.

  • പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ മുൻ ചെയർമാൻ കൂടിയാണ്


Related Questions:

ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ചന്ദ്രനിൽ സൂര്യന്റെ ആഘാതത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകിയത് ?
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?
സ്വകാര്യ, സർക്കാർ ബഹിരാകാശ മേഖലകൾക്കിടയിലുള്ള ഒരു ചാനലായി പ്രവർത്തിക്കുന്ന ഇൻ-സ്‌പേസ് (in-SPACe) എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം ?