Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ജൻ സീ പ്രക്ഷോഭമുണ്ടായ രാജ്യം?

Aമൊസാംബിക്

Bമഡഗാസ്കർ

Cമലേഷ്യ

Dമൊറോക്കോ

Answer:

B. മഡഗാസ്കർ

Read Explanation:

• "ജെൻസി മഡഗാസ്കർ" എന്ന സംഘടനയാണ് പ്രക്ഷോപം ആരംഭിച്ചത്

• രാജ്യത്തെ മോശമായ ജീവിത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോപം ആരംഭിച്ചത്

• സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് - ആൻഡ്രോ രജോലിന

• സൈന്യം അധികാരം പിടിച്ചെടുത്തു


Related Questions:

2024 ജൂലൈയിൽ തൊഴിൽ മേഖലയിലെ സംവരണ നയത്തിനെതിരെ പ്രക്ഷോഭം നടന്ന ഇന്ത്യയുടെ അയൽരാജ്യം ?
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
സയാമീസ് ഫൈറ്റിങ് മീനിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച രാജ്യം?