Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?

Aനിർമ്മല സീതാരാമൻ

Bഊർമ്മിള പത്മനാഭൻ

Cരഞ്ജന കുമാർ

Dവിദ്യ പർഷുരാംകർ

Answer:

D. വിദ്യ പർഷുരാംകർ

Read Explanation:

  • • പൂനെയിലെ ഗ്രാമീണ വിദ്യാർത്ഥികൾക്ക് ബജ്‌റ ഉപയോഗിച് പോഷക സമ്പുഷ്ടമായ വിഭവങ്ങളുണ്ടാക്കി വിളർച്ച അകറ്റാൻ സഹായിച്ചതിനാണ് പുരസ്‌കാരം

    • പുരസ്‌കാര തുക 10 ലക്ഷം രൂപ


Related Questions:

In January 2022, who among these has been awarded the Padma Bhushan Award in the field of Science and Engineering?
മരണാനന്തരം ഭാരതരത്നം സമ്മാനിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
2021 ലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?
The Indian who shared Nobel Peace Prize, 2014 is :