Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ബാഗ്ദാദ് ഫെസ്റ്റിവലിൽഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെസ്റ്റ് പ്ലേ അവാർഡ് നേടിയ നാടകം?

Aനെയ്‌ത്തെ '

Bമഞ്ചാടിക്കുരു

Cതാമരപ്പൂ

Dകനൽ

Answer:

A. നെയ്‌ത്തെ '

Read Explanation:

• ആവിഷ്കാരം ഒരുക്കിയ ഡാൻസ് കമ്പനി - മാമാങ്കം

• 'നെയ്ത്തെ' എന്ന നൃത്താവിഷ്കാരത്തിലൂടെ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെയും അവരുടെ ജീവിതത്തെയും കലയുടെയും സഹിഷ്ണുതയുടെയും പശ്ചാത്തലത്തിൽ പുന:സൃഷ്ടിച്ചതിനാണ് അംഗീകാരം.

• ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ പ്രകടനം നടത്തിയ ആദ്യ ഇന്ത്യൻ സംഘമായി മാമാങ്കം ഡാൻസ്‌ കമ്പനി മാറി.


Related Questions:

81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ നോവൽ ആയ "Western Lane" എഴുതിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?
2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?
2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?