Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?

Aറഷ്യ

Bചൈന

Cഇന്ത്യ

Dഅമേരിക്ക

Answer:

A. റഷ്യ

Read Explanation:

• പരീക്ഷണ സമയത് 15 കിലോമീറ്റര് തുടർച്ചയായി സഞ്ചരിച്ച് 14000 കിലോമീറ്ററാണ് മിസൈൽ സഞ്ചരിച്ചത്


Related Questions:

നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?
അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
Phnom Penh is the Capital of :
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ രാജ്യം?