2025 ഒക്ടോബറിൽ രാജിവച്ച ഫ്രാൻസ് പ്രധാനമന്ത്രി?Aസെബാസ്റ്റ്യൻ ലെകർനുBഗബ്രിയേൽ അടൽCഇമ്മാനുവൽ മാക്രോൺDഎഡ്വേഡ് ഫിലിപ്പ്Answer: A. സെബാസ്റ്റ്യൻ ലെകർനു Read Explanation: അധികാരത്തിലെത്തി 27ആം നാൾ രാജിപ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രാജി വയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് രാജിക്ക് കാരണംഫ്രാൻസിൽ ഒരു വർഷത്തിനുള്ളിൽ രാജി വയ്ക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി Read more in App