App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ വിടവാങ്ങിയ ഇന്ത്യൻ കുതിരപ്പന്തയത്തിലെ ഏറ്റവും പ്രശസ്തനായ റൈഡർ?

Aസലിം ഖാൻ

Bഇർഫാൻ ഖാൻ

Cഅസ്‌ലം ഖാദർ.

Dഷാറുഖ് ഖാൻ

Answer:

C. അസ്‌ലം ഖാദർ.

Read Explanation:

  • 75 ക്ലാസിക് വിജയങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ റേസിംഗ് സെന്ററുകളിലും ചാമ്പ്യൻ ജോക്കി കിരീടം നേടി.


Related Questions:

വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
2020-ലെ "ഫെമിന മിസ്സ് ഇന്ത്യ വേൾഡ്" - എന്ന പട്ടം നേടിയതാര് ?
മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?
ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?