App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ സംസ്ഥാന ബെവറജസ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?

Aവി.ഡി. സതീശൻ

Bപി.കെ. ശശി

Cഎം ആർ അജിത് കുമാർ

Dഎ.എ. റഹീം

Answer:

C. എം ആർ അജിത് കുമാർ

Read Explanation:

  • ബിവറേജസ് എം ഡി - ഹർഷിത അത്തല്ലൂരി

  • എക്‌സൈസ് കമ്മീഷണറാണ് ബീവറേജ്‌സ് കോർപറേഷന്റെ എക്സ് ഓഫിസിയോ ചെയർമാൻ


Related Questions:

ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?
കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?
അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?
പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?