Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ സേനയ്ക്ക് കൈമാറിയ, നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ?

Aഐ എൻ എസ് മാഹി

Bഐ എൻ എസ് വിക്രാന്ത്

Cഐ എൻ എസ് വിക്രമൻ

Dഐ എൻ എസ് വിവേക്

Answer:

A. ഐ എൻ എസ് മാഹി

Read Explanation:

• സേനക്ക് വേണ്ടി നിർമിക്കുന്ന 8 അന്തർവാഹിനി പ്രതിരോധ കപ്പലുകളിൽ ആദ്യത്തേത്

• രാജ്യത്ത് ഡീസൽ എൻജിൻ വാട്ടർ ജെറ്റിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ നാവിക പടക്കപ്പൽ

• നീളം -78 മീറ്റർ


Related Questions:

What was a significant achievement of the Trishul missile in the year 2005?
2023 സെപ്റ്റംബറിൽ നീറ്റിലിറക്കിയ നാവികസേനയുടെ നീലഗിരി ക്ലാസ്സിൽ ഉൾപ്പെട്ട അവസാനത്തെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?